DSSSB റിക്രൂട്ട്‌മെന്റ് 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. ദല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) ഇപ്പോള്‍ Lower Division Clerk, Junior Assistant, Stenographer Grade-II, Junior Stenographer (Hindi/English), Lower Division Clerk-cum-Typist, Jr. Stenographer, Stenographer & Asstt. Grade – I തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Lower Division Clerk, Junior Assistant, Stenographer Grade-II, Junior Stenographer (Hindi/English), Lower Division Clerk-cum-Typist, Jr. Stenographer, Stenographer & Asstt. Grade – I പോസ്റ്റുകളില്‍ മൊത്തം 2354 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ജനുവരി 9 മുതല്‍ 2024 ഫെബ്രുവരി 7 വരെ അപേക്ഷിക്കാം.
DSSSB Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | ദല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | No. F.4 (199)/P&P-I/DSSSB/2023/4098 |
തസ്തികയുടെ പേര് | Lower Division Clerk, Junior Assistant, Stenographer Grade-II, Junior Stenographer (Hindi/English), Lower Division Clerk-cum-Typist, Jr. Stenographer, Stenographer & Asstt. Grade – I |
ഒഴിവുകളുടെ എണ്ണം | 2354 |
Job Location | All Over Delhi |
ജോലിയുടെ ശമ്പളം | Rs. 25,500 – 81,100/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ജനുവരി 9 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഫെബ്രുവരി 7 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://dsssb.delhi.gov.in/ |