പരീക്ഷ ഇല്ലാതെ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി,3093 ഒഴിവുകള്‍

Advertisement

RRC NR റിക്രൂട്ട്‌മെന്റ് 2024: പരീക്ഷ ഇല്ലാതെ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ അവസരം. Railway Recruitment Cell (RRC), Northern Railway (NR) ഇപ്പോള്‍ Apprenticeship Training തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് , ITI, ഉള്ളവര്‍ക്ക് വിവിധ Apprenticeship Trade പോസ്റ്റുകളിലായി മൊത്തം 3093 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 11 മുതല്‍ 2023 ജനുവരി 11 വരെ അപേക്ഷിക്കാം.

RRC NR Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്Railway Recruitment Cell (RRC), Northern Railway (NR)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeApprentices Training
Advt NoN/A
തസ്തികയുടെ പേര്Apprenticeship Training
ഒഴിവുകളുടെ എണ്ണം3093
Job LocationAll Over India
ജോലിയുടെ ശമ്പളംAs per Rules
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 ഡിസംബര്‍ 11
അപേക്ഷിക്കേണ്ട അവസാന തിയതി2023 ജനുവരി 11
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.rrcnr.org/

2 COMMENTS

Comments are closed.