പഞ്ചായത്ത് സെക്രട്ടറി റിക്രൂട്ട്മെന്റ് 2024: കേരള സര്‍ക്കാരിന്റെ കീഴില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ജോലി നേടാന്‍ അവസരം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇപ്പോള്‍ Secretary തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് പഞ്ചായത്ത് സെക്രടറി പോസ്റ്റുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് 2023 ഡിസംബര്‍ 29 മുതല്‍ 2024 ജനുവരി 31 വരെ അപേക്ഷിക്കാം.
Kerala Public Service Commission Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | തദ്ദേശ സ്വയംഭരണ വകുപ്പ് |
ജോലിയുടെ സ്വഭാവം | Kerala Govt |
Recruitment Type | Direct Recruitment |
കാറ്റഗറി നമ്പര്‍ | CATEGORY NO: 571/2023 |
തസ്തികയുടെ പേര് | Secretary Local Self Government Institutions |
ഒഴിവുകളുടെ എണ്ണം | Anticipated Vacancies |
Job Location | All Over Kerala |
ജോലിയുടെ ശമ്പളം | Rs.51,400-1,10,300 /- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
ഗസറ്റില്‍ വന്ന തീയതി | 2023 ഡിസംബര്‍ 29 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ജനുവരി 31 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.keralapsc.gov.in/ |