LICയില്‍അവസരം

Advertisement

LICHFL റിക്രൂട്ട്മെന്റ് 2024: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ തുടക്കക്കാര്‍ക്ക് LIC യില്‍ ജോലി നേടാന്‍ അവസരം. LIC Housing Finance Ltd ഇപ്പോള്‍ Apprenticeship തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Apprenticeship പോസ്റ്റുകളില്‍ ആയി മൊത്തം 250 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 22 മുതല്‍ 2023 ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.

LICHFL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്LIC Housing Finance Ltd
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeApprentices Training
Advt NoN/A
തസ്തികയുടെ പേര്Apprenticeship
ഒഴിവുകളുടെ എണ്ണം250
Job LocationAll Over India
ജോലിയുടെ ശമ്പളംRs.9,000 – 15,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 ഡിസംബര്‍ 22
അപേക്ഷിക്കേണ്ട അവസാന തിയതി2023 ഡിസംബര്‍ 31
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.lichousing.com/