പടിഞ്ഞാറെ കല്ലട ഗവ.എച്ച് എസ്.എസിൽ ഹിന്ദി ഗസ്റ്റ് അധ്യാപക ഒഴിവ്

Advertisement

പടിഞ്ഞാറെ കല്ലട: പടിഞ്ഞാറെ കല്ലട ഗവ.എച്ച് എസ്.എസിൽ ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപക (UPST) ഒഴിവുണ്ട്.

താൽകാലിക അദ്ധ്യാപക നിയമനത്തിന് താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം (05.01.24, വെള്ളിയാഴ്ച) രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി സ്കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് സ്കൂൾ പ്രഥമാദ്ധ്യാപിക അറിയിക്കുന്നു.