ഓയില്‍ ഇന്ത്യ കമ്പനിയില്‍ ജോലി

Advertisement

ഓയില്‍ ഇന്ത്യ കമ്പനിയില്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ പൊതു മേഖലാ കമ്പനിയില്‍ ഓയില്‍ ഇന്ത്യയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഓയില്‍ ഇന്ത്യ ഇപ്പോള്‍ ഗ്രേഡ് C, ഗ്രേഡ് B ഗ്രേഡ് A എന്നിവയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് 102 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 5 ജനുവരി 2024 മുതല്‍ 29 ജനുവരി 2024 വരെ അപേക്ഷിക്കാം.

Oil India Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഓയില്‍ ഇന്ത്യ
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No HRAQ/REC-EX-B/2024-02
തസ്തികയുടെ പേര് ഗ്രേഡ് C, ഗ്രേഡ് B and ഗ്രേഡ് A എന്നിവയിലെ വിവിധ തസ്തികകളിലേക്ക്
ഒഴിവുകളുടെ എണ്ണം 102
ജോലി സ്ഥലം All Over Assam
ജോലിയുടെ ശമ്പളം Rs.50,000- 2,20,000
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 5 ജനുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി 29 ജനുവരി 2024
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://oilexecutive.cbtexamportal.in/

Advertisement