കെ .ഫോണില്‍ ജോലി

Advertisement

കേരള സര്‍ക്കാര്‍ കെ .ഫോണില്‍ ജോലി : കേരള സര്‍ക്കാരിൻ്റെ കീഴിൽ കെ .ഫോണില്‍ ജോലി നേടാം. കേരള സര്‍ക്കാര്‍ കെ .ഫോൺ ഇപ്പോള്‍ കമ്പനി സെക്രറ്ററി,മാനേജർ ,അസിസ്റ്റൻറ് മാനേജർ,ഫൈനാൻസ് അസിസ്റ്റൻറ്,അഡ്മിനിസ്ട്രേറ്റയിവ് അസിസ്റ്റൻറ്,ക്ലർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത കേരള സര്‍ക്കാരിൻ്റെ കീഴിൽ കെ .ഫോണില്‍ ജോലി മൊത്തം 07 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേരള സർക്കാരിൻ്റെ കീഴിൽ ജോലി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 10 ജനുവരി 2024 മുതല്‍ 24 ജനുവരി 2024 വരെ അപേക്ഷിക്കാം.

KFON Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള സര്‍ക്കാര്‍ കെ .ഫോൺ
ജോലിയുടെ സ്വഭാവംState Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്കമ്പനി സെക്രറ്ററി,മാനേജർ ,അസിസ്റ്റൻറ് മാനേജർ,ഫൈനാൻസ് അസിസ്റ്റൻറ്,അഡ്മിനിസ്ട്രേറ്റയിവ് അസിസ്റ്റൻറ്,ക്ലർക്ക്
ഒഴിവുകളുടെ എണ്ണം07
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളം30,000-1.50,000
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി10 ജനുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി24 ജനുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://kfon.kerala.gov.in/

Advertisement