ഡെല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB)വിളിക്കുന്നു,2354 ഒഴിവുകള്‍

Advertisement

DSSSB യില്‍ ജോലി: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ദല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) ഇപ്പോള്‍ Lower Division Clerk, Junior Assistant, Stenographer Grade-II, Junior Stenographer (Hindi/English), Lower Division Clerk-cum-Typist, Jr. Stenographer, Stenographer & Asstt. Grade – I തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Lower Division Clerk, Junior Assistant, Stenographer Grade-II, Junior Stenographer (Hindi/English), Lower Division Clerk-cum-Typist, Jr. Stenographer, Stenographer & Asstt. Grade – I പോസ്റ്റുകളില്‍ മൊത്തം 2354 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ജനുവരി 9 മുതല്‍ 2024 ഫെബ്രുവരി 7 വരെ അപേക്ഷിക്കാം

DSSSB Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ദല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ്‌ (DSSSB)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoNo. F.4 (199)/P&P-I/DSSSB/2023/4098
തസ്തികയുടെ പേര്Lower Division Clerk, Junior Assistant, Stenographer Grade-II, Junior Stenographer (Hindi/English), Lower Division Clerk-cum-Typist, Jr. Stenographer, Stenographer & Asstt. Grade – I
ഒഴിവുകളുടെ എണ്ണം2354
Job LocationAll Over Delhi
ജോലിയുടെ ശമ്പളംRs. 25,500 – 81,100/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജനുവരി 9
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഫെബ്രുവരി 7
ഒഫീഷ്യല്‍ വെബ്സൈറ്റ്https://dsssb.delhi.gov.in/
Advertisement