എയര്‍ഫോഴ്‌സില്‍ അഗ്‌നിവീര്‍ വായു,മിനിമം പ്ലസ്ടു

Advertisement
എയര്‍ഫോഴ്‌സില്‍ അഗ്‌നിവീര്‍ വായു വിജ്ഞാപനം: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ അഗ്‌നിവീര്‍ വായു ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഇപ്പോള്‍ അഗ്‌നിവീര്‍ വായു തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 3500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ജനുവരി 17 മുതല്‍ 2024 ഫെബ്രുവരി 6 വരെ അപേക്ഷിക്കാം.
Indian Air Force Agniveervayu Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇന്ത്യൻ എയർഫോഴ്സ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoNil
തസ്തികയുടെ പേര്അഗ്നിവീർ വായു
ഒഴിവുകളുടെ എണ്ണം3500
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം30000
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജനുവരി 17
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഫെബ്രുവരി 6
ഒഫീഷ്യല്‍ വെബ്സൈറ്റ്https://agnipathvayu.cdac.in/