കേരള പോലീസില്‍ SI

Advertisement

ഡിഗ്രി ഉള്ളവര്‍ക്ക് കേരള പോലീസില്‍ SI ആവാം: കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സിവില്‍ പോലീസ് വകുപ്പ് ഇപ്പോള്‍ Sub Inspector of Police (Trainee) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 29 മുതല്‍ 2024 ജനുവരി 31 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള സിവില്‍ പോലീസ് വകുപ്പ്
ജോലിയുടെ സ്വഭാവംKerala Govt
Recruitment TypeDirect Recruitment
കാറ്റഗറി നമ്പര്‍CATEGORY NO: 572/2023
തസ്തികയുടെ പേര്Sub Inspector of Police (Trainee)
ഒഴിവുകളുടെ എണ്ണംAnticipated Vacancies
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs.45,600-95,600/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി2023 ഡിസംബര്‍ 29
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജനുവരി 31
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/