ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ സ്ഥിര ജോലി : ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് മാനേജര്‍/സിവില്‍ ,A.O.S./ ഫിനാന്‍സ്, അസിസ്റ്റന്റ് / ഫിനാന്‍സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ മൊത്തം 33 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ 140000 രൂപ മാസ ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 20 ജനുവരി 2024 മുതല്‍ 9 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം
IRCON Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | അസിസ്റ്റൻറ് മാനേജർ/സിവിൽ ,A.O.S./ ഫിനാൻസ്, അസിസ്റ്റന്റ് / ഫിനാൻസ് |
ഒഴിവുകളുടെ എണ്ണം | 33 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs. -140000 |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 20 ജനുവരി 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 9 ഫെബ്രുവരി 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | http://www.ircon.org/ |