കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ ജോലി : കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ മെഡിക്കൽ ,നോൺ മെഡിക്കൽ ,പാരാമെഡിക്കൽ ഒഴിവുകളിൽ ജോലി നേടാം. എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) ഇപ്പോള്‍ മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷ്യലിസ്റ്റ്, ഡെന്റൽ ഓഫീസർ, ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഓഫീസ് ഇൻ ചാർജ്, റേഡിയോഗ്രാഫർ, ലാബ് അസിസ്റ്റന്റ്, സഫായിവാല, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഡ്രൈവർ, ചൗക്കിദാർ, സ്ത്രീ അറ്റൻഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഫീൽഡിൽ ഡിഗ്രി ഉള്ളവർക്ക് മൊത്തം 139 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ അറ്റൻഡ് ചെയ്യാം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി 2024 ജനുവരി 23 മുതല്‍ 2024 ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
CHS Kerala Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) |
ജോലിയുടെ സ്വഭാവം | central govt |
Recruitment Type | Temporary Recruitment |
Advt No | nil |
തസ്തികയുടെ പേര് | മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷ്യലിസ്റ്റ്, ഡെന്റൽ ഓഫീസർ, ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഓഫീസ് ഇൻ ചാർജ്, റേഡിയോഗ്രാഫർ, ലാബ് അസിസ്റ്റന്റ്, സഫായിവാല, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഡ്രൈവർ, ചൗക്കിദാർ, സ്ത്രീ അറ്റൻഡന്റ് |
ഒഴിവുകളുടെ എണ്ണം | 139 |
ജോലി സ്ഥലം | All Over kerala |
ജോലിയുടെ ശമ്പളം | 16800-100000 |
അപേക്ഷിക്കേണ്ട രീതി | നേരിട്ട് ഇന്റര്‍വ്യൂ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ജനുവരി 23 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഫെബ്രുവരി 10 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.echs.gov.in/ |