കേരള സര്‍ക്കാരിന്റെ കീഴില്‍ സഹകരണ സംഘങ്ങള്‍, ബാങ്കുകളില്‍ ജോലി നേടാന്‍ അവസരം. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡ് (CSEB) ഇപ്പോള്‍ Secretary, Assistant Secretary/Manager/Chief Accountant, Junior Clerk/ Cashier, System Administrator, Systems Supervisor, Data Entry Operator, Typist തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Secretary, Assistant Secretary/Manager/Chief Accountant, Junior Clerk/ Cashier, System Administrator, Systems Supervisor, Data Entry Operator, Typist പോസ്റ്റുകളില്‍ മൊത്തം 200 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ സഹകരണ മേഘലയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 25 മുതല്‍ 2024 ജനുവരി 31 വരെ അപേക്ഷിക്കാം.
CSEB Kerala Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡ് (CSEB) |
ജോലിയുടെ സ്വഭാവം | Kerala Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | Secretary, Assistant Secretary/Manager/Chief Accountant, Junior Clerk/ Cashier, System Administrator, Systems Supervisor, Data Entry Operator, Typist |
ഒഴിവുകളുടെ എണ്ണം | 200 |
Job Location | All Over Kerala |
ജോലിയുടെ ശമ്പളം | Rs.18,000 – 53,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2023 ഡിസംബര്‍ 25 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ജനുവരി 31 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://keralacseb.kerala.gov.in/ |
Iam interested