പ്രാദേശിക ജോലി ഒഴിവുകൾ

Advertisement

മോമുസ് കടയിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ട്

തഴവയിൽ പ്രവർത്തിക്കുന്ന മോമുസ് കടയിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ട്.. പ്രവർത്തന സമയം 4pm -10 pm
ആകർഷകമായ ശമ്പളം
പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
7356891125
……………………..

ആക്‌സിസ് ബാങ്ക് – മൈക്രോഫിനാൻസ് ഫീൽഡ് എക്‌സിക്യൂട്ടീവിനെ തിരയുന്നു

ശാഖ സ്ഥാനം:- കരുനാഗപ്പള്ളി.

ശാസ്താംകോട്ട/ഭരണിക്കാവ് പരിസരത്തെ ആളുകളെ തിരയുന്നു

യോഗ്യത:- പുതുമുഖങ്ങൾക്ക് ബിരുദവും പരിചയസമ്പന്നർക്ക് പ്ലസ് ടുവും

(ശമ്പളം, ഇൻസെൻ്റീവ്,ടിഎ, പിഎഫ്, ഇഎസ്ഐ, മെഡിക്കൽ ഇൻഷുറൻസ്)

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെടുക :- +91 96330 29092,+91 8848778815
…………………………

ബില്ലിം​ഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Kohinoor Bakery
Billing Staff Ladies
Sale Man Gents location Karunagappally
Mob 9946857237
……………………

സ്റ്റാഫ് നഴ്സിനെ ആവശ്യം ഉണ്ട്

കരുനാഗപ്പള്ളി ആലുംകടവ് പ്രവൃത്തിക്കുന്ന ക്ലിനിക്കിലേക്ക് സ്റ്റാഫ് നഴ്സിനെ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ 9847201091 ഈ നമ്പറിൽ ബന്ധപെടുക
……………………..
WANTED FIELD PROMOTERS

കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്ഥപനത്തിലേക്ക്
ഫീൽഡ് പ്രമോട്ടേഴ്സിനെ ആവശ്യമുണ്ട്

സ്വന്തമായ് 4 Wheeler ഉള്ളതും വാക്ചാതുര്യത്തോട് കൂടി ഇടപെടുവാൻ കഴിയുന്നവർക്കും അപേക്ഷിക്കാം.

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി

ജില്ലാ തലത്തിൽ മുൻ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന
ശമ്പളം : 20,000/-
TA & Other Allowance extra for Eligible Candidates

Send Ur Biodata via WhatsApp
+91 75948 30157
………………………..
urgent requirement Computer hardware Laptop Technicians cctv trainers
freshers also welcome
Puthiyakavu karunagappally
more dtls plz cal/wtsp
9995603233
…………………………….

ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യം ഉണ്ട്

കൊല്ലം പ്രവർത്തിക്കുന്ന പ്രമുഖ ഈ -കോമേഴ്‌സ് സ്ഥാപനത്തിന്റെ ബ്രാഞ്ചിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യം ഉണ്ട്. ചവറ, ഇടപ്പള്ളിക്കോട്ട പ്രദേശവാസികൾ ആയിരിക്കണം.പാൻ കാർഡ്, ആധാർ, ടുവീലർ നിർബന്ധം. താല്പര്യം ഉള്ളവർ താഴെ തന്നിരിക്കുന്ന നമ്പറിൽ വിളിക്കുക 9567143476
…………………………….

ന്യൂസ് അറ്റ് നെറ്റ് ഓൺ ലൈൻ വാർത്താ മാധ്യമത്തിൽ കൊല്ലം കരുനാഗപ്പള്ളി കൊട്ടാരക്കര മേഖലയിൽ പരസ്യം കാൻവാസിങ്ങിന് ആളെ ആവശ്യമുണ്ട്.

9447790083ൽ വാട്സ് ആപ് മെസേജ് അയക്കുക


ശ്രദ്ധിക്കുക ഈ ജോലി ഒഴിവുകളുമായി ബന്ധപ്പെട്ട് പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഞങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല

Advertisement