കേരളത്തില്‍ C-DAC ന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങ് ഇപ്പോള്‍ പ്രോജക്ട് അസോസിയേറ്റ് / ജൂനിയര്‍ ഫീല്‍ഡ് ആപ്ലിക്കേഷന്‍ എഞ്ചിനീയര്‍, പ്രോജക്റ്റ് എഞ്ചിനീയര്‍ / ഫീല്‍ഡ് ആപ്ലിക്കേഷന്‍ എഞ്ചിനീയര്‍, പ്രോജക്റ്റ് മാനേജര്‍ / പ്രോഗ്രാം മാനേജര്‍ / പ്രോഗ്രാം ഡെലിവറി മാനേജര്‍ / നോളജ് പാര്‍ട്ണര്‍ / പ്രോഡ്. സര്‍വീസ് & ഔട്ട്‌റീച്ച് (PS&O) മാനേജര്‍, പ്രോജക്റ്റ് ഓഫീസര്‍, പ്രോജക്റ്റ് സപ്പോര്‍ട്ട് സ്റ്റാഫ്, സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ / മൊഡ്യൂള്‍ ലീഡ് / പ്രോജക്റ്റ് ലീഡ് / പ്രൊഡക്റ്റ്. സര്‍വീസ് & ഔട്ട്‌റീച്ച് (PS&O) ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവര്‍ക്ക് കേരളത്തില്‍ C-DAC ന്റെ കീഴില്‍ ജോലി മൊത്തം 325 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 01 ഫെബ്രുവരി 2024 മുതല്‍ 20 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.
CDAC Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ് |
ജോലിയുടെ സ്വഭാവം | State Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | പ്രോജക്ട് അസോസിയേറ്റ് / ജൂനിയർ ഫീൽഡ് ആപ്ലിക്കേഷൻ എഞ്ചിനീയർ, പ്രോജക്റ്റ് എഞ്ചിനീയർ / ഫീൽഡ് ആപ്ലിക്കേഷൻ എഞ്ചിനീയർ, പ്രോജക്റ്റ് മാനേജർ / പ്രോഗ്രാം മാനേജർ / പ്രോഗ്രാം ഡെലിവറി മാനേജർ / നോളജ് പാർട്ണർ / പ്രോഡ്. സർവീസ് & ഔട്ട്റീച്ച് (PS&O) മാനേജർ, പ്രോജക്റ്റ് ഓഫീസർ, പ്രോജക്റ്റ് സപ്പോർട്ട് സ്റ്റാഫ്, സീനിയർ പ്രോജക്ട് എഞ്ചിനീയർ / മൊഡ്യൂൾ ലീഡ് / പ്രോജക്റ്റ് ലീഡ് / പ്രൊഡക്റ്റ്. സർവീസ് & ഔട്ട്റീച്ച് (PS&O) ഓഫീസർ |
ഒഴിവുകളുടെ എണ്ണം | 325 |
ജോലി സ്ഥലം | All Over Kerala |
ജോലിയുടെ ശമ്പളം | Rs. 3.6 LPA-Rs. 22.9 LPA |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 01 ഫെബ്രുവരി 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 20 ഫെബ്രുവരി 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://careers.cdac.in/ |