പെട്രോളിയം കമ്പനിയില്‍ ജോലി

Advertisement

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പെട്രോളിയം കമ്പനിയില്‍ ജോലി നേടാന്‍ അവസരം. ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇപ്പോള്‍ ജൂനിയര്‍ എന്‍ജിനീയര്‍. അസിസ്റ്റന്റ്,ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ്,ജൂനിയര്‍ ടെക്. അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി മൊത്തം 73 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 02 ഫെബ്രുവരി 2024 മുതല്‍ 26 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.

CPCL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ജൂനിയർ എൻജിനീയർ. അസിസ്റ്റൻ്റ്,ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്,ജൂനിയർ ടെക്. അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം73
ജോലി സ്ഥലംAll Over india
ജോലിയുടെ ശമ്പളംRs. 25,000-1,05,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി02 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി26 ഫെബ്രുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://cpcl.co.in/
Advertisement