പബ്ലിക് സെക്ടര്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് കീഴില്‍ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 300 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഫെബ്രുവരി 1 മുതല്‍ 2024 February 15 വരെ അപേക്ഷിക്കാം.
NIACL RECRUITMENT 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment, |
Advt No | N/A |
തസ്തികയുടെ പേര് | അസിസ്റ്റന്റ് |
ഒഴിവുകളുടെ എണ്ണം | 300 |
ജോലി സ്ഥലം | All Over All Over India |
ജോലിയുടെ ശമ്പളം | 37000 |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ഫെബ്രുവരി 1 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 February 15 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.newindia.co.in/portal/ |