പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്ഥിര ജോലി : പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. പഞ്ചാബ് നാഷണല്‍ ബാങ്ക് ഇപ്പോള്‍ ഓഫീസര്‍-ക്രെഡിറ്റ്, മാനേജര്‍-ഫോറെക്‌സ്, മാനേജര്‍-സൈബര്‍ സെക്യൂരിറ്റി, സീനിയര്‍ മാനേജര്‍ സൈബര്‍ സെക്യൂരിറ്റി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അവസരം മൊത്തം 1025 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 04 ഫെബ്രുവരി 2024 മുതല്‍ 25 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.
Punjab National Bank Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | പഞ്ചാബ് നാഷണൽ ബാങ്ക് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | ഓഫീസർ-ക്രെഡിറ്റ്, മാനേജർ-ഫോറെക്സ്, മാനേജർ-സൈബർ സെക്യൂരിറ്റി, സീനിയർ മാനേജർ സൈബർ സെക്യൂരിറ്റി |
ഒഴിവുകളുടെ എണ്ണം | 1025 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | 36000-78230 |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 04 ഫെബ്രുവരി 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 25 ഫെബ്രുവരി 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.pnbindia.in |