RFCL ല്‍ സ്ഥിര ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. രാമഗുണ്ഡം ഫെര്‍ട്ടിലൈസെര്‍സ് ആന്റ് കെമികള്സ് ലിമിറ്റഡ് ഇപ്പോള്‍ ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്, എഞ്ചിനീയറിംഗ് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവര്‍ക്ക് രാമഗുണ്ഡം ഫെര്‍ട്ടിലൈസെര്‍സ് ആന്റ് കെമികള്സ് ലിമിറ്റഡില്‍ മൊത്തം 35 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 10 ഫെബ്രുവരി 2024 മുതല്‍ 10 മാര്‍ച്ച് 2024 വരെ അപേക്ഷിക്കാം.
RFCL Non Executive Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | രാമഗുണ്ഡം ഫെർട്ടിലൈസെർസ് ആന്റ് കെമികൾസ് ലിമിറ്റഡ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ്,എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ് ഓഫീസ് അസിസ്റ്റൻ്റ് |
ഒഴിവുകളുടെ എണ്ണം | 35 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | ₹ 23,000-77,000 |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 10 ഫെബ്രുവരി 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 10 മാർച്ച് 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.rfcl.co.in/ |