ഫെഡറല്‍ ബാങ്കില്‍ 150 ഒഴിവ്,ഉടന്‍ അപേക്ഷിക്കണം

Advertisement

ഫെഡറല്‍ ബാങ്കില്‍ തുടക്കക്കാര്‍ക്ക് ജോലി :ഫെഡറല്‍ ബാങ്കിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഫെഡറല്‍ ബാങ്ക് ഇപ്പോള്‍ ഗ്രാഡ്യൂയേറ്റ് അപ്രേന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് ഫെഡറല്‍ ബാങ്കില്‍ മൊത്തം 150 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക്ഓണ്‍ലൈന്‍ആയി 22 ഫെബ്രുവരി 2024 മുതല്‍ 29 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.

Federal Bank Apprentice Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഫെഡറൽ ബാങ്ക്
ജോലിയുടെ സ്വഭാവംBanking
Recruitment TypeApprentices Training
Advt NoN/A
തസ്തികയുടെ പേര്ഗ്രാഡ്യൂയേറ്റ് അപ്രേൻറീസ്
ഒഴിവുകളുടെ എണ്ണം150
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളം12,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി22 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി29 ഫെബ്രുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.federalbank.co.in/

2 COMMENTS

Comments are closed.