കാര്‍ഷിക വകുപ്പിന് കീഴില്‍ SIMCO യില്‍ ജോലി,29വരെ അപേക്ഷിക്കാം

Advertisement

കാര്‍ഷിക വകുപ്പിന് കീഴില്‍ SIMCO യില്‍ ജോലി : കാര്‍ഷിക വകുപ്പിന് കീഴില്‍ SIMCO യില്‍ ജോലി നേടാന്‍ അവസരം. സൗത്ത് ഇന്ത്യ മള്‍ട്ടി സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ്മാന്‍, സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 10th pass/ITI/12th Pass/ഡിപ്ലോമ, ഡിഗ്രി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 48 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്ലൈന്‍ ആയി അപേക്ഷിക്കാം. എഴുത്ത് പരീക്ഷ, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍,അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങള്‍ക്ക് ശേഷം ആയിരിക്കും നിയമനം നടത്തുന്നത്. ഈ ജോലിക്ക് തപാല്‍ വഴി 2024 ജനുവരി 12 മുതല്‍ 2024 ഫെബ്രുവരി 29 വരെ അപേക്ഷിക്കാം.

SIMCO Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്സൗത്ത് ഇന്ത്യ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoNIL
തസ്തികയുടെ പേര്ഓഫീസ് അസിസ്റ്റന്റ്, സെയിൽസ്മാൻ, സൂപ്പർവൈസർ
ഒഴിവുകളുടെ എണ്ണം48
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.5200-Rs.28200
അപേക്ഷിക്കേണ്ട രീതിഓഫ്‌ലൈൻ
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജനുവരി 12
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഫെബ്രുവരി 29
ഒഫീഷ്യല്‍ വെബ്സൈറ്റ്https://simcoagri.com/

1 COMMENT

Comments are closed.