ഹൈകോടതിയില്‍ അസ്സിസ്റ്റന്റ് ജോലി : കേന്ദ്ര സര്ക്കാരിന്റെ കീഴില്‍ ജാര്‍ഖണ്ഡ് ഹൈകോടതിയില്‍ അസ്സിസ്റ്റന്റ് ജോലി നേടാന്‍ അവസരം. ജാര്‍ഖണ്ഡ് ഹൈ കോര്‍ട്ട് ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവര്‍ക്ക് ഹൈകോടതിയില്‍ മൊത്തം 55 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 20 ഫെബ്രുവരി 2024 മുതല്‍ 22 മാര്‍ച്ച് 2024 വരെ അപേക്ഷിക്കാം
Jharkhand High Court Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | ജാർഖണ്ഡ് ഹൈ കോർട്ട് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | അസിസ്റ്റൻ്റ് |
ഒഴിവുകളുടെ എണ്ണം | 55 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.44900 – 142400/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 20 ഫെബ്രുവരി 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 22 മാർച്ച് 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://jhc.org.in/ |