നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ ജോലി

Advertisement

നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്‍റെ കീഴില്‍ ജോലി നേടാന്‍ അവസരം. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജെന്‍സി (NIA) ഇപ്പോള്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.മിനിമം ഡിഗ്രീ യോഗ്യതയും , സര്‍ക്കാര്‍ സര്‍വീസില്‍ സമാന സ്‌കെയിലില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജെന്‍സിയില്‍ മൊത്തം 40 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2nd ഫെബ്രുവരി 2024 മുതല്‍ 3 മാര്‍ച്ച് 2024 വരെ അപേക്ഷിക്കാം.

NIA Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്നാഷണല്‍ ഇൻവെസ്റ്റിഗേഷൻ ഏജെൻസി (NIA)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDeputation Recruitment
Advt NoN/a
തസ്തികയുടെ പേര്അസിസ്റ്റൻ്റ്, സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ലർക്ക്
ഒഴിവുകളുടെ എണ്ണം40
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം20,200-1,12,400/-
അപേക്ഷിക്കേണ്ട രീതിതപാല്‍ വഴിഎസ്.പി(Adm),NIA (hqrs),CGO കോംപ്ലക്സ്,
ലോധി റോഡ്, ന്യൂ ഡെൽഹി-110003
അപേക്ഷ ആരംഭിക്കുന്ന തിയതി2 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി3 മാർച്ച് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://nia.gov.in/
Advertisement