കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി നേടാന്‍ അവസരം. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അക്കൌണ്ട്‌സ്,ആക്ച്വറിയല്‍, എഞ്ചിനീയറിംഗ്, മെഡിക്കല്‍ ഓഫീസര്‍,ലീഗല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 21 മാര്‍ച്ച് 2024 മുതല്‍ 12 ഏപ്രില്‍ 2024 വരെ അപേക്ഷിക്കാം.
OICL Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | അക്കൌണ്ട്‌സ്,ആക്ച്വറിയൽ, എഞ്ചിനീയറിംഗ്, മെഡിക്കൽ ഓഫീസർ,ലീഗൽ |
ഒഴിവുകളുടെ എണ്ണം | 100 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | 40,000-85,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 21 മാർച്ച് 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 12 ഏപ്രിൽ 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://orientalinsurance.org.in/ |
Iam intrested