DSSSB ക്ക് കീഴില്‍ പ്യൂണ്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) ഇപ്പോള്‍ പ്രോസസ്സ് സെര്‍വര്‍,പ്യൂണ്‍/ഓര്‍ഡര്‍ലി/ഡാക് പ്യൂണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് DSSSB ക്ക് കീഴില്‍ മൊത്തം 102 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 20 മാര്‍ച്ച് 2024 മുതല്‍ 18 ഏപ്രില്‍ 2024 വരെ അപേക്ഷിക്കാം.
DSSSB Peon Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | പ്രോസസ്സ് സെർവർ,പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ |
ഒഴിവുകളുടെ എണ്ണം | 102 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | 21700-81100/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 20 മാർച്ച് 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 18 ഏപ്രിൽ 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://dsssb.delhi.gov.in/ |