ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ പരീക്ഷ ഇല്ലാതെ ജോലി : ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാം. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ഇപ്പോള്‍ വെല്‍ഡര്‍, ടര്‍ണര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, സ്റ്റെനോഗ്രാഫര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാം അസിസ്റ്റന്റ്, ഹെല്‍ത്ത് & സാനറ്ററി ഇന്‍സ്‌പെക്ടര്‍, മെഷിനിസ്റ്റ്, മെക്കാനിക് ഡീസല്‍, മെക്ക്. റെഫ്രിഗ് & എയര്‍ കണ്ടീഷണര്‍ , മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍സ് & ഇലക്ട്രോണിക്‌സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ പരീക്ഷ ഇല്ലാതെ ജോലി മൊത്തം 1113 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ പത്താം ക്ലാസ് പാസ്സായര്‍ക്ക് . ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 02 ഏപ്രില്‍ 2024 മുതല്‍ 01 മെയ് 2024 വരെ അപേക്ഷിക്കാം.
South East Central Railway Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Apprentices Training |
Advt No | N/A |
തസ്തികയുടെ പേര് | വെൽഡർ, ടർണർ, ഫിറ്റർ, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രാഫർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാം അസിസ്റ്റൻ്റ്, ഹെൽത്ത് & സാനറ്ററി ഇൻസ്പെക്ടർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്ക്. റെഫ്രിഗ് & എയർ കണ്ടീഷണർ , മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽസ് & ഇലക്ട്രോണിക്സ് |
ഒഴിവുകളുടെ എണ്ണം | 1113 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 02 ഏപ്രിൽ 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 01 മെയ് 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://secr.indianrailways.gov.in/ |