കേരളത്തില്‍ നേവിയില്‍ ഫയര്മാന് ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യന്‍ നേവി ഇപ്പോള്‍ ഫയര്മാന് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് ഫയര്മാന് ജോലി മൊത്തം 40 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ നേവിയില്‍ ഫയര്മാന് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 04 മെയ് 2024 മുതല്‍ 23 മെയ് 2024 വരെ അപേക്ഷിക്കാം. Indian Navy Fireman Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | ജോയിൻ ഇന്ത്യൻ നേവി |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | ഫയർമാൻ |
ഒഴിവുകളുടെ എണ്ണം | 40 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | 19900-63200/- |
അപേക്ഷിക്കേണ്ട രീതി | തപാല്‍ വഴിദി ഫ്ലാഗ് ഓഫീസർ കമാൻഡിങ് -ഇൻ-ചീഫ് ഹെഡ്ക്വാർട്ടേഴ്സ് സൌത്തെൺ നേവൽ കമാൻഡ് നേവൽ ബേസ് കൊച്ചി-682004 |
അപേക്ഷ ആരംഭിക്കുന്ന തിയതി | 04 മെയ് 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 23 മെയ് 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | joinindiannavy.gov.in |