കേരളത്തിലെ ഗ്രാമീണ ബാങ്കുകള്‍ ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന് (IBPS) ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേരളത്തിലെ ഗ്രാമീണ ബാങ്കുകളില്‍ മൊത്തം 9995 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂണ്‍ 7 മുതല്‍ 2024 ജൂണ്‍ 27 വരെ അപേക്ഷിക്കാം
IBPS CRP RRBs XIII Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | ഓഫീസ് അസിസ്റ്റന്റ് |
ഒഴിവുകളുടെ എണ്ണം | 9995 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.25,000 – 45,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ജൂണ്‍ 7 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ജൂണ്‍ 27 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://ibps.in/ |