കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവര്‍ക്ക് കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ മൊത്തം 3000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 21 ഫെബ്രുവരി 2024 മുതല്‍ 06 മാര്‍ച്ച് 2024 6 ജൂണ്‍ 2024 മുതല്‍ 17 ജൂണ്‍ 2024 വരെ വീണ്ടും അപേക്ഷിക്കാന്‍ അവസരം. മുമ്പ് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കണം എന്നില്ല
Central Bank of India Apprentice Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | അപ്രൻ്റീസ് |
ഒഴിവുകളുടെ എണ്ണം | 3000 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs 15,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 6 ജൂണ്‍ 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 17 ജൂണ്‍ 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.centralbankofindia.co.in/en/recruitments |