കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ സെബിയില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ അവസരം. സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഇപ്പോള്‍ ഓഫീസർ ഗ്രേഡ് എ (അസിസ്റ്റൻ്റ് മാനേജർ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മൊത്തം 97 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 11 ജൂൺ 2024 മുതല്‍ 30 ജൂൺ 2024 വരെ അപേക്ഷിക്കാം.
SEBI Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | ഓഫീസർ ഗ്രേഡ് എ (അസിസ്റ്റൻ്റ് മാനേജർ) |
ഒഴിവുകളുടെ എണ്ണം | 97 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | 44500–89150 |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 11 ജൂൺ 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 30 ജൂൺ 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.sebi.gov.in/ |