കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ് ഇപ്പോള്‍ ജൂനിയര്‍ കെമിസ്റ്റ്, ജൂനിയര്‍. സൂപ്രണ്ട്, ജൂനിയര്‍. അക്കൗണ്ടന്റ്, അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ബിസിനസ് അസിസ്റ്റന്റ്, ഓപ്പറേറ്റര്‍, ടെക്‌നീഷ്യന്‍,ജൂനിയര്‍ എന്‍ജിനിയര്‍, ഫോര്‍മന്‍, ടെക്‌നികല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 391 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 8 ഓഗസ്റ്റ് 2024 മുതല്‍ 7 സെപ്റ്റംബര്‍ 2024 വരെ അപേക്ഷിക്കാം.
GAIL Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | ജൂനിയർ കെമിസ്റ്റ്, ജൂനിയർ. സൂപ്രണ്ട്, ജൂനിയർ. അക്കൗണ്ടൻ്റ്, അക്കൗണ്ട്സ് അസിസ്റ്റൻ്റ്, ബിസിനസ് അസിസ്റ്റൻ്റ്, ഓപ്പറേറ്റർ, ടെക്നീഷ്യൻ,ജൂനിയർ എൻജിനിയർ,ഫോർമൻ,ടെക്നികൽ അസിസ്റ്റൻ്റ് |
ഒഴിവുകളുടെ എണ്ണം | 391 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.24,500-138000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 8 ഓഗസ്റ്റ് 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 7 സെപ്റ്റംബർ 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.gailonline.com/ |