CISF ല്‍ കോണ്‍സ്റ്റബിള്‍

Advertisement

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഇപ്പോള്‍ കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്ക് അവസരം മൊത്തം 1130 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 31 മുതല്‍ 30 സെപ്റ്റംബർ 2024 വരെ അപേക്ഷിക്കാം.

CISF Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്കോൺസ്റ്റബിൾ
ഒഴിവുകളുടെ എണ്ണം1130
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.21,700-69,100/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഓഗസ്റ്റ് 31
അപേക്ഷിക്കേണ്ട അവസാന തിയതി30 സെപ്റ്റംബർ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://cisfrectt.cisf.gov.in/
Advertisement