ISRO യില്‍ ജോലി

Advertisement

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ (LPSC) ഇപ്പോള്‍ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, വെൽഡർ, ഇലക്ട്രോണിക് മെക്കാനിക്, ടർണർ, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഫിറ്റർ, മെഷിനിസ്റ്റ്, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, പാചകക്കാരൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്ക് അവസരം മൊത്തം 30 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 27 മുതല്‍ 10 സെപ്റ്റംബർ 2024 വരെ അപേക്ഷിക്കാം.

ISRO LPSC Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (LPSC)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, വെല്‍ഡര്‍, ഇലക്ട്രോണിക് മെക്കാനിക്, ടര്‍ണര്‍, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഫിറ്റര്‍, മെഷിനിസ്റ്റ്, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍, പാചകക്കാരന്‍
ഒഴിവുകളുടെ എണ്ണം 30
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം 19,900- 1,42,400/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഓഗസ്റ്റ് 27
അപേക്ഷിക്കേണ്ട അവസാന തിയതി 10 സെപ്റ്റംബര്‍ 2024
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.lpsc.gov.in/

Advertisement