കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലാര്‍ക്ക്

Advertisement

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലാര്‍ക്ക് ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. സൊസൈറ്റി ഫോര്‍ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് & റിസര്‍ച്ച് ഇപ്പോള്‍ അക്കൗണ്ട്സ് ഓഫീസര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് അവസരം മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 17 മുതല്‍ 2024 ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

SAMEER Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് & റിസർച്ച്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്അക്കൗണ്ട്‌സ് ഓഫീസർ, ലോവർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം6
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs..56,100-18000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഓഗസ്റ്റ് 17
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഓഗസ്റ്റ് 31
ഒഫീഷ്യല്‍ വെബ്സൈറ്റ്https://sameer.gov.in/
Advertisement