HAL ല്‍ ജോലി,166 ഒഴിവുകള്‍, ഇന്നുകൂടി അപേക്ഷിക്കാം

Advertisement

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാം. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL) ഇപ്പോള്‍ ഡിപ്ലോമ ടെക്‌നീഷ്യന്‍, ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അവസരം മൊത്തം 166 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 17 മുതല്‍ 2024 ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം.

HAL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്ഡിപ്ലോമ ടെക്നീഷ്യൻ, ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം166
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.22000-46764/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഓഗസ്റ്റ് 17
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഓഗസ്റ്റ് 28
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.hal-india.co.in/
Advertisement