റെയില്‍വേയില്‍ NTPC നോട്ടിഫിക്കേഷന്‍ ,11558 ഒഴിവുകള്‍

Advertisement

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ഇപ്പോള്‍ ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ NTPC പോസ്റ്റുകളില്‍ ആയി മൊത്തം 11558 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി2024 സെപ്തംബര്‍ 14 മുതല്‍ 2024 ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം.

RRB NTPC Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoCEN 05/2024
തസ്തികയുടെ പേര്ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ  ഒഴിവുകള്‍
ഒഴിവുകളുടെ എണ്ണം11558
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.29.200 – 35,400/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 സെപ്തംബര്‍ 14
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഒക്ടോബര്‍ 31
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.rrbchennai.gov.in/
Advertisement