കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി (NIACL) ഇപ്പോള്‍ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ
യോഗ്യത ഉള്ളവർക്ക് മൊത്തം 170 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 10 സെപ്റ്റംബർ 2024 മുതല്‍ 29 സെപ്റ്റംബർ 2024 വരെ അപേക്ഷിക്കാം.
NIACL Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി (NIACL) |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | ഓഫീസർ |
ഒഴിവുകളുടെ എണ്ണം | 170 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.50925-96765/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 10 സെപ്റ്റംബർ 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 29 സെപ്റ്റംബർ 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.newindia.co.in/ |