കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ECGC യില്‍ സ്ഥിര ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 40 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 14 സെപ്റ്റംബര്‍ 2024 മുതല്‍ 2024 ഒക്ടോബര്‍ 13 വരെ അപേക്ഷിക്കാം.
ECGC Limited Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | പ്രൊബേഷണറി ഓഫീസർ |
ഒഴിവുകളുടെ എണ്ണം | 40 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.53600-1,02,090/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈൻ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 14 സെപ്റ്റംബർ 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഒക്ടോബർ 13 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.ecgc.in/ |