കേരളത്തില്‍ KCCAM നു കീഴില്‍ ജോലി : കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷന്‍ (KCCAM ഇപ്പോള്‍ ക്ലൈമറ്റ് ചേയ്ഞ്ച് അസ്സസ്മെന്റ് സ്‌പെഷ്യലിസ്റ്റ്, കാര്‍ബണ്‍ ഓഡിറ്റിംഗ് ഓഫീസ്, കാര്‍ബണ്‍ ക്യാപ്ചര്‍ & യൂട്ടിലൈസേഷന്‍ സ്‌പെഷ്യലിസ്റ്റ്, കാര്‍ബണ്‍ മോണിറ്ററിംഗ് ആന്‍ഡ് കംപ്ലയന്‍സ് ഓഫീസര്‍, സയന്‍സ് കണ്ടന്റ് റൈറ്റര്‍, മള്‍ട്ടി ടാസ്‌കിംഗ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അവസരം മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 13 സെപ്റ്റംബര്‍ 2024 മുതല്‍ 30 സെപ്റ്റംബര്‍ 2024 വരെ അപേക്ഷിക്കാം
KCCAM Kerala Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷൻ (KCCAM |
ജോലിയുടെ സ്വഭാവം | State Govt |
Recruitment Type | Temporary Recruitment |
Advt No | N/A |
തസ്തികയുടെ പേര് | ക്ലൈമറ്റ് ചേയ്ഞ്ച് അസ്സസ്മെന്റ് സ്പെഷ്യലിസ്റ്റ്, കാർബൺ ഓഡിറ്റിംഗ് ഓഫീസ്, കാർബൺ ക്യാപ്ചർ & യൂട്ടിലൈസേഷൻ സ്പെഷ്യലിസ്റ്റ്, കാർബൺ മോണിറ്ററിംഗ് ആൻഡ് കംപ്ലയൻസ് ഓഫീസർ, സയൻസ് കണ്ടൻ്റ് റൈറ്റർ, മൾട്ടി ടാസ്കിംഗ് ഓഫീസർ |
ഒഴിവുകളുടെ എണ്ണം | 6 |
ജോലി സ്ഥലം | All Over Kerala |
ജോലിയുടെ ശമ്പളം | Rs.21,175/\-1,75,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 13 സെപ്റ്റംബർ 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 30 സെപ്റ്റംബർ 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://cmd.kerala.gov.in/ |
Iam intersting this job vacancy