കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇപ്പോള്‍ ട്രെയിനി, സീനിയര്‍ ട്രെയിനി, മാനേജ്മെന്റ് ട്രെയിനി, അസിസ്റ്റന്റ് മാനേജര്‍ & ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ട്രെയിനി, സീനിയര്‍ ട്രെയിനി, മാനേജ്മെന്റ് ട്രെയിനി, അസിസ്റ്റന്റ് മാനേജര്‍ & ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികകളില്‍ മൊത്തം 188 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഒക്ടോബര്‍ 26 മുതല്‍ 2024 നവംബര്‍ 30 വരെ അപേക്ഷിക്കാം.
NSCL Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | നാഷണൽ സീഡ്സ് കോർപ്പറേഷൻ ലിമിറ്റഡ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | RECTT/2/NSC/2024 |
തസ്തികയുടെ പേര് | ട്രെയിനി, സീനിയർ ട്രെയിനി, മാനേജ്‌മെൻ്റ് ട്രെയിനി, അസിസ്റ്റൻ്റ് മാനേജർ & ഡെപ്യൂട്ടി ജനറൽ മാനേജർ |
ഒഴിവുകളുടെ എണ്ണം | 188 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.24,000 – 1,40,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ഒക്ടോബര്‍ 26 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 നവംബര്‍ 30 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.indiaseeds.com/ |