കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി നേടാന്‍ അവസരം. നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ് പോസ്റ്റുകളിലായി മൊത്തം 500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഒക്ടോബര്‍ 24 മുതല്‍ 2024 നവംബര്‍ 11 വരെ അപേക്ഷിക്കാം.
NICL Assistant Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | നാഷണൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | അസിസ്റ്റന്റ് |
ഒഴിവുകളുടെ എണ്ണം | 500 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.39,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ഒക്ടോബര്‍ 24 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 നവംബര്‍ 11 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://nationalinsurance.nic.co.in/ |