കേരള സര്‍ക്കാരിന്റെ കീഴില്‍ K-DISC ല്‍ ജോലി നേടാന്‍ അവസരം. കേരള ഡെവലപ്മെൻ്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ, (കെ-ഡിഎസ്സി) ഇപ്പോള്‍ മണ്ഡലം കോർഡിനേറ്റര്‍ പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് മണ്ഡലം കോർഡിനേറ്റര്‍ പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് പോസ്റ്റുകളില്‍ ആയി മൊത്തം 277 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഒക്ടോബര്‍ 10 മുതല്‍ 2024 നവംബര്‍ 13 വരെ അപേക്ഷിക്കാം.
K-DISC Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | കേരള ഡെവലപ്മെൻ്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ, (കെ-ഡിഎസ്സി) |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | No.CMD/KDISC/KKEM-CC/001 /2024 |
തസ്തികയുടെ പേര് | മണ്ഡലം കോർഡിനേറ്റര്‍ പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് |
ഒഴിവുകളുടെ എണ്ണം | 277 |
ജോലി സ്ഥലം | All Over Kerala |
ജോലിയുടെ ശമ്പളം | Rs.20,000 – 30,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ഒക്ടോബര്‍ 10 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 നവംബര്‍ 13 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://cmd.kerala.gov.in/ |