പ്രതിരോധ വകുപ്പിനു കീഴില്‍ ആർമി ഓർഡിനൻസ് കോർപ്സ് സെൻ്ററില്‍ ജോലി നേടാന്‍ അവസരം. ആർമി ഓർഡനൻസ് കോർപ്സ് സെൻ്റർ ഇപ്പോള്‍ MTS, ട്രേഡ്സ്മാൻ മേറ്റ്, ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ് (JOA), സിവിൽ മോട്ടോർ ഡ്രൈവർ (OG), മെറ്റീരിയൽ അസിസ്റ്റൻ്റ് (MA), ടെലി ഓപ്പറേറ്റർ ഗ്രേഡ്-II, ഫയർമാൻ, കാർപെൻ്റർ & ജോയിനർ, പെയിൻ്റർ & ഡെക്കറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു, ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് വിവിധ തസ്തികകളില്‍ ആയി മൊത്തം 723 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 2 മുതല്‍ 2024 ഡിസംബര്‍ 22 വരെ അപേക്ഷിക്കാം.
AOC Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | ആർമി ഓർഡനൻസ് കോർപ്സ് സെൻ്റർ |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | AOC/CRC/2024/OCT/AOC-03 |
തസ്തികയുടെ പേര് | MTS, ട്രേഡ്സ്മാൻ മേറ്റ്, ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ് (JOA), സിവിൽ മോട്ടോർ ഡ്രൈവർ (OG), മെറ്റീരിയൽ അസിസ്റ്റൻ്റ് (MA), ടെലി ഓപ്പറേറ്റർ ഗ്രേഡ്-II, ഫയർമാൻ, കാർപെൻ്റർ & ജോയിനർ, പെയിൻ്റർ & ഡെക്കറേറ്റർ |
ഒഴിവുകളുടെ എണ്ണം | 723 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.18,900 – 92,300/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ഡിസംബര്‍ 2 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഡിസംബര്‍ 22 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://aocrecruitment.gov.in |