സ്റ്റേറ്റ് ബാങ്കില്‍ പ്രൊബേഷണറി ഓഫീസർ ജോലി : കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് സ്റ്റേറ്റ് ബാങ്കില്‍ പ്രൊബേഷണറി ഓഫീസർ തസ്തികകളില്‍ ആയി മൊത്തം 600 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയിഓണ്ലൈന് ആയി 2024 ഡിസംബര്‍ 27 മുതല്‍ 2025 ജനുവരി 16 വരെ അപേക്ഷിക്കാം.
SBI PO Recruitment 2025 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | പ്രൊബേഷണറി ഓഫീസർ |
ഒഴിവുകളുടെ എണ്ണം | 600 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.48480 – 85920/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ഡിസംബര്‍ 27 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2025 ജനുവരി 16 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://sbi.co.in/ |