ദൂരദര്ശന് കേന്ദ്രയില്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രസാർ ഭാരതി ഇപ്പോള്‍
ക്യാമറ അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ക്യാമറ അസിസ്റ്റൻ്റ് തസ്തികയില്‍ മൊത്തം 14 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 18 മുതല്‍ 2025 ജനുവരി 1 വരെ അപേക്ഷിക്കാം.
Prasar Bharati Camera Assistant Recruitment 2025 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | പ്രസാർ ഭാരതി |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Temporary Recruitment |
Advt No | A-10/016/52/2024-TM&SO |
തസ്തികയുടെ പേര് | ക്യാമറ അസിസ്റ്റൻ്റ് |
ഒഴിവുകളുടെ എണ്ണം | 14 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.35,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ഡിസംബര്‍ 18 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2025 ജനുവരി 1 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | www.prasarbharati.gov.in |