ആരോഗ്യകേരളത്തിൽ 30+ ഒഴിവുകൾ: അവസരം ഉപയോഗപ്പെടുത്തൂ
കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷൻ (National Health Mission) വിവിധ ജില്ലകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലുള്ള ഈ ഒഴിവുകൾ, ആരോഗ്യ മേഖലയിൽ ഒരു മികച്ച കരിയർ അവസരം നൽകുന്നു.
ജില്ല തിരിച്ചുള്ള ഒഴിവുകൾ
- ആലപ്പുഴ – 24 ഒഴിവുകൾ
ആലപ്പുഴയിൽ വിവിധ തസ്തികകളിൽ 24 ഒഴിവുകളാണ് ഉണ്ടായിരിക്കുന്നത്. അപേക്ഷിക്കാനുള്ള
▪️അവസാന തീയതി 2024 ജനുവരി 3 ആണ്.
▪️തസ്തികകൾ:
ആർഎൻആർഎം കൺട്രാക്ട് സ്റ്റാഫ് നഴ്‌സ്
ശമ്പളം: ₹17,000
പാലിയേറ്റീവ് കെയർ നഴ്‌സ്
ശമ്പളം: ₹20,500
യോഗ്യത: ജിഎൻഎം/ബി.എസ്.സി നഴ്‌സിംഗ്
ഫിസിയോതെറാപ്പിസ്റ്റ്
ശമ്പളം: ₹24,000
ഓഡിയോളജിസ്റ്റ്/ബിസ്പീ ചൊഡിയോളജിസ്റ്റ്
ശമ്പളം: ₹30,000
ബ്ലോക്ക് കോർഡിനേറ്റർ
ശമ്പളം: ₹17,000
ലാബ് ടെക്നീഷ്യൻ
ശമ്പളം: ₹21,750
എറണാകുളം – 10 ഒഴിവുകൾ
എറണാകുളം ജില്ലയിലെ നിയമന അറിയിപ്പ്:
- സ്ഥാപനം: എറണാകുളം നാഷണൽ റൂറൽ ഹെൽത്ത് മിഷൻ
- പോസ്റ്റ്: സ്റ്റാഫ് നഴ്സ്
- നിയമന രീതി: കരാർ/ദിവസം
- അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 10
- യോഗ്യത: ജിഎൻഎം/ബിഎസ്‌സി നഴ്‌സിങ്, കേരള നഴ്‌സിങ് കൗൺസിൽ റജിസ്ട്രേഷൻ
- പ്രായപരിധി: 40 വയസ്സ്
- ശമ്പളം: 20,500 രൂപ
തൃശ്ശൂർ ജില്ലയിലെ നിയമന അറിയിപ്പ്:
- സ്ഥാപനം: തൃശ്ശൂർ നാഷണൽ ഹെൽത്ത് മിഷൻ
- പോസ്റ്റ്: ട്യൂബർകുലോസിസ് ഹെൽത്ത് വിസിറ്റർ
- നിയമന രീതി: കരാർ
- അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 3
- യോഗ്യത: സയൻസ് ബിരുദം അല്ലെങ്കിൽ പ്ലസ് ടു സയൻസ്, സമാന മേഖലയിൽ ജോലി പരിചയം/ഹെൽത്ത് എജ്യുക്കേഷൻ/കൗൺസലിങ്ങിൽ ഉന്നത പഠനം അല്ലെങ്കിൽ ട്യൂബർകുലോസിസ് മേഖലയിലെ അനുഭവം
ആവശ്യമായ രേഖകൾ:
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
തിരിച്ചറിയൽ രേഖ
ജനനതീയതി തെളിവ്
. അപേക്ഷ സമർപ്പിക്കേണ്ട പ്ലാറ്റ്‌ഫോം:
ഔദ്യോഗിക വെബ്സൈറ്റ്: www.arogyakeralam.gov.in