പ്രസാർ ഭാരതിയിൽ ക്യാമറ അസിസ്റ്റന്റ് തസ്തികയിൽ 14 ഒഴിവുകൾ ഉണ്ട്.▪️ഡിഡി ന്യൂസ്,
▪️ഡിഡി ഇന്ത്യ എന്നീ ചാനലുകളിലേക്കാണ് നിയമനം.ശമ്പളം: മാസം 35,000 രൂപ
- യോഗ്യത: പ്ലസ്‌ടു പാസായവർക്ക് അപേക്ഷിക്കാം. കൂടാതെ, പ്രൊഡക്ഷൻ ഹൗസിൽ ജിമ്മി ജിബ് ഓപ്പറേഷനിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
- പ്രായം: 40 വയസ്സിന് താഴെ
- അപേക്ഷ: https://prasarbharati.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കുക.