കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ അവസരം. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ഇപ്പോള്‍ സൂപ്രണ്ട് (ഗ്രൂപ്പ് ബി), ജൂനിയർ അസിസ്റ്റൻ്റ് (ഗ്രൂപ്പ് സി) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു ഉള്ളവര്‍ക്ക് ജൂനിയർ അസിസ്റ്റൻ്റ് (ഗ്രൂപ്പ് സി), ഡിഗ്രി ഉള്ളവര്‍ക്ക് സൂപ്രണ്ട് (ഗ്രൂപ്പ് ബി)തസ്തികകളില്‍ ആയി മൊത്തം 212 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 2 മുതല്‍ 2025 ജനുവരി 31 വരെ അപേക്ഷിക്കാം.
CBSE Recruitment 2025 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ |
ജോലിയുടെ സ്വഭാവം | CENTRAL GOVT |
Recruitment Type | Direct Recruitment |
Advt No | CBSE/Rectt.Cell/14(87)/SA/2024 |
തസ്തികയുടെ പേര് | സൂപ്രണ്ട് (ഗ്രൂപ്പ് ബി), ജൂനിയർ അസിസ്റ്റൻ്റ് (ഗ്രൂപ്പ് സി) |
ഒഴിവുകളുടെ എണ്ണം | 212 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.35,400 – 1,12,400/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2025 ജനുവരി 2 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2025 ജനുവരി 31 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.cbse.gov.in/ |