കേരളത്തില്‍ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ ജോലി

Advertisement

 കേരള സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഇപ്പോള്‍ Nurse Gr II (Ayurveda) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസും ആയൂര്‍വേദ നേഴ്സിംഗ് കോഴ്സും ഉള്ളവര്‍ക്ക് നഴ്സ് Gr II (ആയുർവേദം) പോസ്റ്റുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 31 മുതല്‍ 2025 ജനുവരി 29 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ
ജോലിയുടെ സ്വഭാവം കേരള സര്‍ക്കാര്‍
Recruitment TypeDirect Recruitment
കാറ്റഗറി നമ്പര്‍CATEGORY NO: 745/2024
തസ്തികയുടെ പേര്Nurse Gr II (Ayurveda)
ഒഴിവുകളുടെ എണ്ണംAnticipated
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs.27,900 – 63,700/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി2024 ഡിസംബര്‍ 31
അപേക്ഷിക്കേണ്ട അവസാന തിയതി2025 ജനുവരി 29
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here