പിഎസ്‌സിയിലെ ഒഴിവുകളിലേക്ക് ജനുവരി 29 വരെ അപേക്ഷിക്കാം

Advertisement

കേരള പിഎസ്‌സിയിലെ ഒഴിവുകളിലേക്ക് ജനുവരി 29 വരെ അപേക്ഷിക്കാം!.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 29, 2025-നകം അപേക്ഷ സമർപ്പിക്കാവുന്നതാണ്.

മെഡിക്കൽ ഓഫീസർ (നേത്ര).

    വകുപ്പ്: ഭാരതീയ ചികിത്സാ വകുപ്പ്

    കാറ്റഗറി നമ്പർ: 505/2024

    ശമ്പളം: ₹55,200 – ₹1,15,300 (പ്ലസ് ₹2,700 സ്പെഷ്യൽ പേ)

    യോഗ്യത: ഭാരതീയ ചികിത്സാ രംഗത്ത് പറ്റിയ ഡിഗ്രി, നിശ്ചിത സർട്ടിഫിക്കേഷനുകൾ.

    1. കൃഷി ഓഫീസർ

    വകുപ്പ്: കാർഷിക വികസനവും കര്‍ഷക ക്ഷേമവും വകുപ്പ്

    കാറ്റഗറി നമ്പർ: 506/2024

    ശമ്പളം: ₹55,200 – ₹1,15,300

    യോഗ്യത: കാർഷിക ശാസ്ത്രത്തിൽ ബിരുദം.

    1. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഫിസിക്സ്)

    വകുപ്പ്: കേരള ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ വകുപ്പ്

    കാറ്റഗറി നമ്പർ: 507/2024

    ശമ്പളം: ₹55,200 – ₹1,15,300

    യോഗ്യത: ഫിസിക്സിൽ ബിരുദാനന്തര ബിരുദം, ബി.എഡ്.

    1. ആംഡ് സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ട്രെയിനി)

    വകുപ്പ്: കേരള പൊലീസ് (ആംഡ് ബറ്റാലിയൻ)

    കാറ്റഗറി നമ്പർ: 508/2024 & 509/2024

    ശമ്പളം: ₹45,600 – ₹95,600

    യോഗ്യത: ഡിഗ്രി അല്ലെങ്കിൽ അതിനോടനുബന്ധിച്ച കായിക യോഗ്യത.

    1. എൽ.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം)

    വകുപ്പ്: വിദ്യാഭ്യാസ വകുപ്പ്

    കാറ്റഗറി നമ്പർ: 518/2024

    ശമ്പളം: ₹35,600 – ₹75,400

    യോഗ്യത: T.T.C അല്ലെങ്കിൽ ബി.എഡ്.

    1. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് II

    വകുപ്പ്: ആരോഗ്യ വകുപ്പ്

    കാറ്റഗറി നമ്പർ: 520/2024

    ശമ്പളം: ₹31,100 – ₹66,800

    യോഗ്യത: എൻ.എൻ.എം. (ANM) കോഴ്സ് വിജയിച്ചിരിക്കണം.

    Advertisement

    LEAVE A REPLY

    Please enter your comment!
    Please enter your name here